യുവരാഷ്ട്രീയ ജനതാദൾ ഏകാംഗ കാൽനട പ്രതിഷേധ യാത്രനടത്തി
യുവരാഷ്ട്രീയ ജനതാദൾ ഏകാംഗ കാൽനട പ്രതിഷേധ യാത്രനടത്തി
കോഴിക്കോട്:
കേന്ദ്ര സർക്കാറിന്റെ ഭരണകൂട ഭീകരതക്കെതിരെയും മതാധിഷ്ഠിത പൗരത്വ കർഷക ബില്ലിനെതിരെയും
കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി പെട്രോൾ ഡീസൽ പാചകവാതക വില വർദ്ദിപ്പിച്ച് ചൂഷണം ചെയ്യുന്ന കേന്ദ്ര ജനദ്രോഹ നയങ്ങൾക്കെതിരെയും
യുവരാഷ്ട്രീയ ജനത സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ
സ്വാതന്ത്രദിനത്തിൽ താമരശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് കാൽനട പ്രതിഷേധ യാത്ര നടത്തി
താമശേരി ഗാന്ധി പാർക്കിൽ രാവിലെ 9 മണിക്ക് KPCC സെക്രട്ടറി ബാലകൃഷണൻ കിടാവ് ഉദ്ഘാടനം ചെയ്തു
രാഷിട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് അധ്യക്ഷം വഹിച്ചു കൊടുവള്ളി മണ്ഡലം ചെയർമാൻ എ അരവിന്ധൻ
രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ ഡി സി സി സെക്രട്ടറി ഹബീബ് തമ്പി താമരശേരി മണ്ഡലം
കോൺഗ്രസ് പ്രസിഡന്റ് നവാസ് ഈർപ്പോണ കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് എം പി ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി മുജീബ് ആ വിലോറ കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ ബിജു കണ്ണന്തറ സാമൂഹിക പ്രവർത്തകർ നൗഷാദ് തെക്കയിൽ പി വി പങ്കചാക്ഷൻ വികെ സുബൈർ ഹനീഫ വള്ളിൽ ആരാമം കോയ മുഹമ്മദ് ജാസിം രാമദാസ് ഹമീദ് മാസ്റ്റർ എന്നിവർ വിത്യസ്ത സ്വീകരണത്തിൽ പ്രസംഗിച്ചു രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പേരാമ്പ്ര സ്വാഗതവും മാളു പയമ്പ്ര നന്ദിയും പറഞ്ഞു
വൈകീട്ട് 5.30 ന് സമാപന സംഗമം കോഴിക്കോട് ഡി സി സി മുൻ പ്രസിഡന്റ് കെ സി അബു ഉദ്ഘാടാനം ചെയ്തു
രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു ശശീധരൻ പുലരി മുഹമ്മദലി രാമനാട്ടുകര യുവരാഷ്ട്രീയ ജനത കൺവീനർ നിതിൻ സംസാരിച്ചു
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ യാത്രയെ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും