കുറ്റിക്കാട്ടൂർ: പരേതനായ ടി.എം. കുഞ്ഞാലി ഹാജിയുടെ മകൻ ബദറുദ്ദീൻ (40) ഒമാനിലെ കസബിൽ നിര്യാതനായി
ഒമാനിൽ നിര്യാതനായി
കുറ്റിക്കാട്ടൂർ: പരേതനായ ടി.എം. കുഞ്ഞാലി ഹാജിയുടെ മകൻ ബദറുദ്ദീൻ (40) ഒമാനിലെ കസബിൽ നിര്യാതനായി. ഒമാനിൽ
കോവിഡ് ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: ഹസീന ഓമശ്ശേരി തെച്ചിയാട്.
മക്കൾ: ഫാത്തിമ ഹിബ, മുഹമ്മദ് ഹാദി, മുഹമ്മദ് ഹൻസൽ. മാതാവ്: പാത്തുമൈ
സഹോദരങ്ങൾ: സാദിഖലി, ജാസ്മിന വെള്ളലശ്ശേരി, നസീമ അരീക്കോട്.