Peruvayal News

Peruvayal News

ചൂലൂർ സി.എച്ച് സെൻററിനുള്ള സാമ്പത്തിക സഹായം കൈമാറി:

ചൂലൂർ സി.എച്ച് സെൻററിനുള്ള സാമ്പത്തികസഹായം കൈമാറി:

ചൂലൂർ സി.എച്ച് സെൻററിനുള്ള സാമ്പത്തികസഹായം കൈമാറി:

മാവൂർ:
കുൻഫുദ(KSA) KMCC സെൻട്രൽ കമ്മിറ്റിയുടെ ചൂലൂർ സി.എച്ച് സെൻററിനുള്ള സാമ്പത്തികസഹായം KMCC ജനറൽ സിക്രട്ടറി ഫൈസൽബാബു
സി.എച്ച് സെൻറർ പ്രസിഡണ്ട് ജ: ഇ.ടി.മുഹമ്മദ്ബഷീർ എം.പിയെ ഏൽപിച്ചു.
സി.എച്ച് സെൻറർ ജനറൽ സിക്രട്ടറി കെ.എ.ഖാദർ മാസ്റ്റർ,മുസ്ലിംയൂത്ത്ലീഗ് ദേശീയ നിർവ്വാഹകസമിതി അംഗം ശാക്കിർ ആക്കോട്, എന്നിവർ സംബന്ധിച്ചു
Don't Miss
© all rights reserved and made with by pkv24live