50 വയസ്സ് തോന്നിക്കുന്ന
അജ്ഞാത മൃതദേഹം കണ്ടെത്തി.
50 വയസ്സ് തോന്നിക്കുന്ന
അജ്ഞാത മൃതദേഹം കണ്ടെത്തി.
അജ്ഞാത മൃതദേഹം കണ്ടെത്തി.
50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ ബോഡിയാണു കണ്ടെത്തിയത്
മാവൂർ:
കുറ്റിക്കടവ് പാലത്തിന് സമീപം പുഴയിലാണു ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
മീൻ പിടുത്തത്തിൽ ഏർപ്പെട്ടിരുന്ന ആൾ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവരമറിഞ്ഞത്.
മ്യത ശരീരത്തിന് കൂടുതൽ ദിവസത്തെ പഴക്കം ഉണ്ട്.. തിരിച്ചറിയാൻ പറ്റാത്ത വിധം ജീർണ്ണിച്ച അവസ്ഥയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആണു ബോഡി ഉള്ളത്..
മഠത്തിൽ അസീസ്,
വിപിൻ തുവ്വശ്ശേരി,
മാവൂർ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോഡി തുടർ നടപടികൾക്കായി പുഴയിൽ നിന്നും മാറ്റി