കാഞ്ചനമാല മാവൂർ കലാസാംസ്ക്കാരിക സമിതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.
കാഞ്ചനമാല മാവൂർ കലാസാംസ്ക്കാരിക സമിതിയുടെ ഉൽഘാടനം നിർവ്വഹിച്ചു.
മാക സാംസ എന്ന ചുരുക്ക പേരിൽ രൂപീകരിച്ച മാവൂർ കലാ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഭദ്രദീപം തെളിയിച്ച് കാഞ്ചന മാല ഉൽഘാടന കർമ്മം നിർവ്വഹിച്ചു.
വർഷങ്ങളായി
സജീവമല്ലാതേ 'മാവൂരിലെ കലാ സാംസ്ക്കാരിക രംഗത്തിന് പുത്തൻ ഉണർവ് ഏക്കുവാനും പുതുതലമുറയുടെ കഴിവുകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുവാനും മാവൂരി കലാ സാംസാകാരിക രംഗത്തെത്ത കൂട്ടായ്മയാണ് മാവൂർ കലാസാംസ്ക്കാരിക സമിതിക്ക് രൂപം നൽകിയത്
മുക്കം ബി. പി. മൊയ്തീൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ
മാവൂർ കലാസാംസ്ക്കാരിക സമിതി ജനറൽ സെക്രട്ടറി ശൈലേഷ് അമലാ പുരി സ്വഗതവും പ്രസിഡൻ്റ്റ് അബ്ദുള്ള കുട്ടി അദ്യാക്ഷരത വഹിച്ചും.
രാമമൂർത്തി കെ.എസ്.ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ സത്യൻ മാവൂർ .
ജമീല. കെ.കെ തുടങ്ങിയവർ കാഞ്ചനമാലയേ ആദരിച്ചു.
വൈസ് പ്രസിഡൻ്റ്
ബൽക്കീസ് ടീച്ചർ നന്ദി പറഞ്ഞു.