നന്മ ഫൗണ്ടേഷൻ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്
ഫുഡ് കിറ്റുകൾ വിതരണം ചെയ്തു
നന്മ ഫൗണ്ടേഷൻ
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്
ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നന്മ ഫൗണ്ടേഷൻ പെരുവയൽ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലേക്ക് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.
നന്മ ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി ടീച്ചർക്ക് ഫുഡ് കിറ്റുകൾ കൈമാറി.
എല്ലാ മാസവും നന്മ ഫൗണ്ടേഷൻ വാർഡ് തലത്തിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്ത പോരുന്നുണ്ട്.
സാബിത്ത് പെരുവയൽ ഷമീന റീന ഇ പി ഷമീർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു