സ്വാതന്ത്ര്യ ദിനത്തിൽ മുസ്‌ലിം ലീഗ് ബിരിയാണി ചാലഞ്ച് നടത്തി
സ്വാതന്ത്ര്യ ദിനത്തിൽ മുസ്‌ലിം ലീഗ് ബിരിയാണി ചാലഞ്ച് നടത്തി
ഒളവണ്ണ:
കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർത്ഥം കമ്പിളിപ്പറമ്പ് വാർഡ് മുസ്‌ലിം ലീഗ് നടത്തിയ ബിരിയാണി ചാലഞ്ച് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി. മരക്കാരുട്ടി ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വെള്ളരിക്കൽ മുസ്തഫ അധ്യക്ഷത വഹിച്ചു. എം. ബീരാൻ കോയ, സി. ഹാസിഫ്, പി.എം സൗദ, എം. അബ്ദുൽ ലത്തീഫ് പനങ്ങാട്ട്, പി. അബ്ദുൽ സലാം, നിഷാദ്. പി, കെ.ടി മുനീർ, സി. അഷ്റഫ്, യൂനുസ്. സി, അഫ്‌നാൻ, സി. ഷാഹിൽ, റമീസ് അലി, ഷാറൂഖ്, അൻസാർ, സഫ് വാൻ. കെ, ഫുആദ്, നിയാസ്. എ.കെ, സലീം. സി, മഹ്ഫൂസ്. സി, നിദാൽ, കെ.ടി മുനവർ, എം.സി ഉസ്മാൻ, ആഷിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.