ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന
താത്തൂർ എ.എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
ഫോണുകൾ വിതരണം ചെയ്തു
ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന
താത്തൂർ എ.എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയ വിദ്യാഭ്യാസ സമിതി ശേഖരിച്ച സ്മാർട്ട് ഫോണുകൾ കുന്ദമംഗലം നിയോജക മണ്ഡലം എം എൽ എ PTA റഹീം വിതരണം ചെയ്തു.
AE0 ശ്രീ. K J പോൾ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഓളിക്കൽ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.P.TAപ്രസിഡണ്ട് ശ്രീ.ഷാഹുൽ ഹമീദ്, മാനേജർ ശ്രീ.അബ്ദുൽ ലതീഫ് മാസ്റ്റർ ആശംസകളർപ്പിച്ചു സംസാരിച്ചു.എച്ച്.എം അയൂബ്മാസ്റ്റർ സ്വാഗതവും സുധ ലക്ഷ്മി ടീച്ചർ നന്ദിയും പറഞ്ഞു.