കളൻതോട് അംഗൽ വാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു.
കളൻതോട് അംഗൽ വാടിയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി ആഘോഷിച്ചു.
വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് പതാക ഉയർത്തി ,ഷബീബ ടീച്ചർ, സൈതു മുടപ്പനക്കൽ, സിദ്ധീഖ് മാസ്റ്റർ, ഗഫൂർ പാലിയിൽ,ഫാസിൽ മുടപ്പനക്കൽ, അഫ്സൽ കള്ളൻ തോട്,ഷരീഫ് മായങ്ങോട്, വിനോദ് പെറ്റമ്മൽ, എന്നിവർ സംബദ്ധിച്ചു.