സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ച് ചുറ്റു വട്ടം റെസിഡൻസ് അസോസിയേഷൻ
പെരുമണ്ണ :
പാറക്കണ്ടം ചുറ്റു വട്ടം റെസിഡൻസ് അസോസിയേഷൻ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷവും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും നടത്തി. ചടങ്ങിൽ പ്രസിഡണ്ട് അൻവർ,സെക്രട്ടറി സിദ്ദീഖ് ,ട്രഷറർ അഫ്സൽ ,വൈസ് പ്രസിഡണ്ട് അനീഷ് ,ഇബ്രാഹിം, ഷംസീർ , സംബന്ധിച്ചു . നുസ്രത് ടീച്ചർ മുഖ്യാതിഥി ആയിരുന്നു