ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ
ആദരിച്ചു
പെരുവയൽ ഗ്രാമപഞ്ചായത്തിലെ
പതിനാറാം വാർഡിൽ SSLC, +2 പരീക്ഷകളിൽ മുഴുവൻ A+ കിട്ടിയ വിദ്യാർത്ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി ആദരിച്ചു.
എം കെ സുഹറാബി ഈ വാർഡിലെ തന്നെ മെമ്പറും കൂടിയാണ്.
ഒരു പാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഇതിനകം തന്നെ
സുഹറ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.
മുൻ വാർഡ് മെമ്പർ ആഷിക് AM, വാർഡ് വികസന സമിതി കൺവീനർ NK മൊയ്തീൻ, ആഷാ വർക്കർ രാധാ ഭരതൻ, CDS അംഗം റംല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.