Peruvayal News

Peruvayal News

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ഉന്നത വിജയം നേടിയവരെ അനുമോദിച്ചു


ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

ഒളവണ്ണ : 
ഒളവണ്ണ മണ്ഡലം പതിനേഴാം വാർഡ് കയറ്റി കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ സി . പ്ലസ്സ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ. പ്ലസ്സ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എ.ഷിയാലി ഉൽഘാടനം ചെയ്തു വാർഡ് പ്രസിഡണ്ട് സി.പി. ശബ്നാസ് അധ്യക്ഷത വഹിച്ചു മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിനോദ് മേക്കോത്ത് , കെ. അജിത, കെ.ടി. ജംഷീർ, റെനീഫ് കയറ്റി , ടി. വിനീഷ്, ഷാജി കത്തലാട്ട് ആദിരാജിത്ത് എന്നിവർ സംസാരിച്ചു

Don't Miss
© all rights reserved and made with by pkv24live