സ്കൂൾ ഓൺ ലൈൻ പഠനം മദ്രസ്സ പഠനത്തിന് വിഘാതം മുണ്ടാക്കുന്നു.
SKMMA കോഴിക്കോട് ജില്ലാ കമ്മറ്റി
സ്കൂൾ ഓൺ ലൈൻ പഠനം മദ്രസ്സ പഠനത്തിന് വിഘാതം മുണ്ടാക്കുന്നു.
SKMMA കോഴിക്കോട് ജില്ലാ കമ്മറ്റി
മദ്രസ്സ പഠനത്തിന് വിഘാതം മുണ്ടാക്കുന്ന തരത്തിൽ സ്കൂൾ ഓൺ ലൈൻ പഠന സമയമാറ്റത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻന്തിരിയണ മെന്ന് ആവിശ്യപെട്ട് കോഴിക്കോട് D D E പീ വി മിനിക്ക് SKMMA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നിവേദനം
കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.പി.കോയ ഹാജി സമർപ്പിച്ചു.
ജില്ലാ സെക്രട്ടറി സി.എ ശുകൂർ മാസ്റ്റർ, കോഴിക്കോട് മേഖല സെക്രട്ടറി റിയാസ് അരീക്കാട് തുടങ്ങിയവർ സമീപം