ഹാഫിള് മുഹമ്മദ് സിനാന് SKSSF കുറ്റിക്കടവ് ശാഖയുടെ ആദരം
ഹാഫിള് മുഹമ്മദ് സിനാന് SKSSF കുറ്റിക്കടവ് ശാഖയുടെ ആദരം
വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി നാടിനു അഭിമാനമായി മാറിയ കരാത്തും തൊടിക മുഹമ്മദ് സിനാനെ ആദരിച്ചു ചടങ്ങിൽ SKS SF സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി OP അഷ്റഫ് മുസ്ല്യാർ ഉപഹാരം സമർപ്പിച്ചു.SYS ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് മുസ്ല്യാർ ശാഖ ഭാരവാഹികളായ റാഫി പട്ട്യേരിമ്മൽ, റാഫി ചാലിൽ, RV അബൂത്വാഹിർ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.