എസ് വൈ എസ് പൂളേങ്കര യൂണിറ്റ് സ്വാതന്ത്യദിനത്തിൽ ഓർമ്മക്കൊരാദരം പരിപാടി സംഘടിപ്പിച്ചു
ഓർമ്മക്കൊരാദരം പരിപാടി സംസംഘടിപ്പിച്ചു
എസ് വൈ എസ് പൂളേങ്കര യൂണിറ്റ് സ്വാതന്ത്യദിനത്തിൽ ഓർമ്മക്കൊരാദരം പരിപാടി സംഘടിപ്പിച്ചു
എസ് വൈ എസ് പൂളേങ്കര യൂണിറ്റ് ആഗസ്റ്റ് 15 സ്വാതന്ത്യദിനത്തിൽ ഓർമ്മക്കൊരാദരം പരിപാടി സംഘടിപ്പിച്ചു. ഡോ.മൊയ്തീൻ ഓർമ്മകൾ പങ്കുവെച്ചു. സ്വാതന്ത്ര്യത്തെകുറിച്ചും സ്വാതന്ത്ര്യാനന്തര ഇന്ത്യയെക്കുറിച്ചും സംസാരിച്ചു ഡോ: മൊയ്തീനെ ചടങ്ങിൽ വെച്ച് ആദരിക്കുയും ചെയ്തു. പരിപാടി എസ് വൈ എസ് ഫറോക്ക് സോൺ സെക്രട്ടറി ഫൈസൽ സഖാഫി ഉദ്ഘാടനം ചെയ്തു. മരയ്ക്കാർ ഹാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ എം നാസർ, കെ സിദ്ധീഖ്, അബ്ദുള്ള വി.ടി, കെ എം ഹനീഫ, കബീർ സഖാഫി എന്നിവർ സംസാരിച്ചു. അസലം മാസ്റ്റർ സ്വാഗതവും
കെ എം റസാഖ് നന്ദിയും പറഞ്ഞു.