വരിയട്ട്യാക്ക് പെരിങ്ങൊളം റോഡിന്റെ ശോചനീയാവസ്ഥ:
UDF രാപ്പകൽ സമരം:
വരിയട്ട്യാക്ക് പെരിങ്ങൊളം റോഡിന്റെ ശോചനീയാവസ്ഥ:
UDF രാപ്പകൽ സമരം:
വരിയട്ട്യാക്ക് പെരിങ്ങൊളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് UDF ചാത്തൻകാവ് രാപ്പകൽ സമരം -UDF കുന്ദമംഗലം മണ്ഡലം ചെയർമാൻ C.V സംജിത്ത് ഉൽഘാടനം ചെയ്തു.UDF വാർഡ് ചെയർമാൻ സനൂഫ് ചാത്തൻകാവ് അധ്യക്ഷത വഹിച്ചു UDF മണ്ഡലം കൺവീനർ മൊയ്തീൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി. പ്രീതി അമ്പാഴ കുഴിയിൽ, ഒ. ഹുസ്സൈൻ ജിജിത്ത്കുമാർ,NK കോയ എന്നിവർ സംസാരിച്ചു. UDF കൺവീനർ ഉണ്ണി തമ്പലങ്ങോട്ടുമ്മൽ,കേശവൻ നായർ, പ്രലോബ് N, KK ബാലകൃഷണൻ , ജാസിർTK, കൃഷ്ണദാസ് , ജബ്ബാർTK,മുഹമ്മദലി,എന്നിവർ നേതൃത്വം നൽകി