ചെറൂപ്പ ആശുപത്രിയിൽ നിന്നും കോവിഡ് വാക്സിൻ ഉപയോഗശൂന്യമാവാൻ ഇടയായതിൽ ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി.
ചെറൂപ്പ ആശുപത്രിയിൽ നിന്നും കോവിഡ് വാക്സിൻ ഉപയോഗശൂന്യമാവാൻ ഇടയായതിൽ ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി.
ചെറൂപ്പ ആശുപത്രിയിൽ നിന്നും കോവിഡ് വാക്സിൻ ഉപയോഗശൂന്യമാവാൻ ഇടയായതിൽ ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തി. ആശുപത്രിയുടെ മുന്നിൽ നടന്ന ബി.ജെപി ധർണ്ണ
സംസ്ഥാന സെക്രട്ടറി അഡ്വ കെ പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ബിജെപി മാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. സുനോജ് കുമാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ.നിത്യാനന്ദൻ
ജില്ലാ കമ്മിറ്റി അംഗം കെ.സി വത്സരാജ്, പി സുഗേഷ് ,പി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.