ഓൺലൈൻ പഠനാവശ്യത്തിനായി മൊബൈൽ ഫോൺ നൽകി
ഓൺലൈൻ പഠനാവശ്യത്തിനായി മൊബൈൽ ഫോൺ നൽകി
ഊർക്കടവ് ശാഖ ( മാവൂർ പഞ്ചായത്ത് 17 ആം വാർഡ്) ഗ്ലോബൽ കെഎംസിസി യുടെ നേതൃത്വത്തിൽ പ്രദേശത്തെ നിലവിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഒരു കുടുംബത്തിലെ വിദ്യാർത്ഥിക്ക് പഠനാവശ്യത്തിനായി മൊബൈൽ ഫോൺ വാങ്ങിച്ചു നൽകി..... ഗ്ലോബൽ കെഎംസിസി ട്രഷറർ ഷാഫി തായ് വാരം മീഡിയ കൺവീനർ ജാഫർ കായലം. എന്നിവർ ചേർന്ന് വിദ്യാർത്ഥിയുടെ വീട്ടിലെത്തിയാണ് ഫോൺ കൈമാറിയത്
പതിനേഴാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം അബ്ദുറഹ്മാൻ ഹാജി സെക്രട്ടറി സലാം ഊർക്കടവ്, ലത്തീഫ് മാസ്റ്റർ, എ കെ മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു