സ്ട്രീറ്റ് ലൈറ്റുകൾ കത്താത്ത സാഹചര്യത്തിൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രതിഷേധപ്പന്തം.
സ്ട്രീറ്റ് ലൈറ്റുകൾ കത്താത്ത സാഹചര്യത്തിൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രതിഷേധപ്പന്തം.
കുന്ദമംഗലം പഞ്ചായത്ത് പൈങ്ങോട്ടുപുറം പതിനാറാം വാർഡിനോടുള്ള ഭരസമിതിയുടെയും മെമ്പറുടെയും അവഗണക്കെതിരെ സ്ട്രീറ്റ് ലൈറ്റുകൾ പോലും കത്താത്ത സാഹചര്യത്തിൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്പന്തം നടത്തി.രാജൻ പാടിപ്പോയിൽ,വാസു മാടഞ്ചേരി,ജിജിത്ത് പൈങ്ങോട്ടുപുറം, വിജയൻ,രാമൻ നമ്പൂതിരി,ദാസൻ നായർ,ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി