കള്ളൻതോട് ശാഖ എം.എസ്.എഫ് കമ്മറ്റി യുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു
അധ്യാപകരെ ആദരിച്ചു ...
കള്ളൻതോട് ശാഖ എം.എസ്.എഫ് കമ്മറ്റി യുടെ നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ റിട്ടയർ ചെയ്ത അധ്യാപകരെ ആദരിച്ചു..
ആലിക്കുട്ടി മാസ്റ്റർ,,തായുമ്മ ടീച്ചർ, സി.കെ സിദ്ധീഖ് മാസ്റ്റർ, അസൈൻ മാസ്റ്റർ, സത്യൻ മാസ്റ്റർ,ജമാൽ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത് .വാർഡ് മെമ്പർ പി. കെ. ഹഖീം മാസ്റ്റർ കളൻതോട് പെന്നാട അണിയിച്ചു, പി.കെ ഗഫൂർ, റാഷിക്ക്, ഹബീബ്, ആസിഫ്, അനീസുറഹ്മാൻ, തമീം, എന്നിവർ സംബദ്ധിച്ചു