Peruvayal News

Peruvayal News

മാവൂർ കൂളിമാട് മഹല്ല് കാരണവരും പാഴൂർ എ .യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനുമായിരുന്ന തെന്നഞ്ചേരി വീരാൻ മാസ്റ്റർ (85) മരണപ്പെട്ടു.

ഭാര്യ: റുഖിയ്യ (കൊടിയത്തൂർ)
മക്കൾ: അബ്ദുൽ ജലീൽ (ഫാർമസിസ്റ്റ് മെഡി.കോളേജ്) ജമാൽ (റിയാദ്) ശരീഫ ,ആരിഫ, ഹബീബ
മരുമക്കൾ : അബ്ദുൽ ജബ്ബാർ ചിറ്റാരിപ്പിലാക്കൽ (റിട്ട.എക്സൈസ്), അബ്ദുൽ അസീസ് എടവണ്ണപ്പാറ (മദീന )
മുഹമ്മദ് ബഷീർ .നടമ്മൽ പൊയിൽ (മെഡി.കോളേജ്. ലാബ് )
മുനീറ (എടവണ്ണപ്പാറ) നുസ്റത്ത് (തിരുത്തിയാട്)
മയ്യത്ത് നിസ്കാരം  വൈകീട്ട് 3 മണിക്ക്.
Don't Miss
© all rights reserved and made with by pkv24live