മാവൂർ തെങ്ങിലക്കടവ്
മണ്ണിൽ തൊടികയിൽ അബ്ദുൽ അലി (64) നിര്യാതനായി
മാവൂർ തെങ്ങിലക്കടവ്
മണ്ണിൽ തൊടികയിൽ അബ്ദുൽ അലി (64) നിര്യാതനായി
പിതാവ്: പരേതനായ മണ്ണിൽ തൊടി മുഹമ്മദ് ഹാജി.
ഉമ്മ: ഫാത്തിമ
ഭാര്യ: ഫാത്തിമ.
മക്കൾ: മുഹമ്മദ് നിസാർ . (അടുക്കള പുവ്വാട്ട് പറമ്പ്) ഷമീർ .ശംസീർ (ദുബൈ) മുബഷിർ (ദുബൈ) മരുമക്കൾ സജില. കുറ്റിക്കാട്ടൂർ ലാമിയ വെള്ളിപറമ്പ് ഫസ് നഷറിൻ . വള്ളിക്കുന്നു. മുർഷിദ അരയൻകോട്
സഹോദരങ്ങൾ: പരേതനായ മൊയ്തീൻ . അബ്ദുൽ അസീസ് (സൗദി) ആലി (സൗദി) അബ്ദുള്ള കോയ. (സൗദി) ബീബാത്തു . ആയിഷ . സൈനബ.
ഖബടക്കം 4.9.2021 രാവിലെ 8 മണിക്ക് ചെറുപ്പ ഷറഫുദ്ദീൻ മസ്ജിദ് ഖബറിസ്താൻ