മലബാർ വിപ്ലവം : യാഥാർത്ഥ്യമെന്ത് ?
ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ചർച്ചാവേദി സംഘടിപ്പിച്ചു.
മലബാർ വിപ്ലവം : യാഥാർത്ഥ്യമെന്ത് ?
ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ചർച്ചാവേദി സംഘടിപ്പിച്ചു.
സജീർ മാസ്റ്റർ പാഴൂരിൻ്റെ അധ്യക്ഷതയിൽ
കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഒ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു മലബാർ വിപ്ലവം യാഥാർത്ഥ്യമെന്ത് എന്ന വിഷയം ആസ്പദമാക്കി കൊണ്ട് ലത്തീഫ് മാസ്റ്റർ മാവൂർ മുഖ്യപ്രഭാഷണം നടത്തി
ഹക്കീം മാസ്റ്റർ കളൻതോട്, കുഞ്ഞിമരക്കാർ മലയമ്മ , സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ, ടി.പി എം സാദിഖ്, റജീബ് പാലക്കുറ്റി , യാസീൻ പി.എച്ച്.ഇ.ഡി, ഹനീഫ ചാത്തമംഗലം, ഫാസിൽ കള്ളന്തോട്, അഷ്റഫ് കള്ളന്തോട് എന്നിവർ സംസാരിച്ചു,
റസാക്ക് പുള്ളന്നൂർ സ്വാഗതവും,റഊഫ് മലയമ്മ നന്ദിപറഞ്ഞു