കോവിഡ് വാക്സിൻ ഉപയോഗശൂന്യമാവാൻ ഇടയായതിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി.

ചെറൂപ്പ ആശുപത്രിയിൽ നിന്നും ജീവനക്കാരുടെ അശ്രദ്ധകൊണ്ട്
കോവിഡ് വാക്സിൻ ഉപയോഗശൂന്യമാവാൻ ഇടയായതിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി.
മുസ്ലിം യൂത്ത് ലീഗ് നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മുർത്താസ് അധ്യക്ഷത വഹിച്ചു.
ഹബീബ് ചെറൂപ്പ, യൂ എ ഗഫൂർ, ശാക്കിർ പാറയിൽ ,ഷൗക്കത്തലി വളയന്നൂർ എന്നിവർ പങ്കെടുത്തു