Peruvayal News

Peruvayal News

തെങ്ങിലക്കടവ് പുല്ലങ്ങാഞ്ചേരി ഷംസുദ്ദീൻ (47) നിര്യാതനായി.

തെങ്ങിലക്കടവ് പുല്ലങ്ങാഞ്ചേരി ഷംസുദ്ദീൻ (47) നിര്യാതനായി. 

തെങ്ങിലക്കടവ് പുല്ലങ്ങാഞ്ചേരി ഷംസുദ്ദീൻ (47) നിര്യാതനായി. 
ഭാര്യ: ഷറഫുന്നീസ പുവ്വാട്ടുപറമ്പ് . മക്കൾ : മുഹമ്മദ് ദാനിഷ് ( താനൂർ ഇസ്ലാഹുൽ ഉലൂം കോളജ് വിദ്യാർത്ഥി) , അബൂബക്കർ ഷാദ് ( ചെമ്മാട് ദാറുൽ ഹുദ വിദ്യാർത്ഥി ), ലുബ്ന, ഫാത്തിമ ലന ( ക്രസന്റ് പബ്ലിക് സ്ക്കൂൾ വിദ്യാർത്ഥി). മരുമകൻ : മുഹമ്മദ് മുനീർ ഒമാനൂർ .
പരേതനായ അബൂബക്കർ ഹാജിയുടെ മകനാണ്.
സഹോദരങ്ങൾ: മുഹമ്മദ്, ബീരാൻ കുട്ടി, മൊയ്തീൻ കുട്ടി, അബ്ദുറഹിമാൻ , ഉസ്മാൻകോയ, ഫാത്തിമ, ഖദീജ, ജമീല, സൈനബ.
Don't Miss
© all rights reserved and made with by pkv24live