Peruvayal News

Peruvayal News

കളിമണ്‍പാത്ര തൊഴിലാളികള്‍ക്കുള്ള ധനസഹായം: 15 വരെ അപേക്ഷിക്കാം

കളിമണ്‍പാത്ര തൊഴിലാളികള്‍ക്കുള്ള ധനസഹായം: 15 വരെ അപേക്ഷിക്കാം

കളിമണ്‍പാത്ര തൊഴിലാളികള്‍ക്കുള്ള ധനസഹായം: 15 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ ബി സി വിഭാഗങ്ങളില്‍പ്പെട്ട പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ www.bcdd.kerala.gov.in ല്‍ ലഭ്യമാണ്.
Don't Miss
© all rights reserved and made with by pkv24live