വഴിയോര കച്ചവട തൊഴിൽ സംരക്ഷണ പ്രക്ഷോഭം
വഴിയോര കച്ചവട തൊഴിൽ സംരക്ഷണ പ്രക്ഷോഭം
വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം നടപ്പിലാക്കുക.
വഴിയോര കച്ചവടക്കാരുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിക്കരുത്.
വഴിയോര കച്ചവടക്കാരെ ജീവിക്കാൻ അനുവദിക്കുക. അന്യായമായ ഒഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കുക. സർവ്വേ നടപടികളിലെ അപാകതകൾ പരിഹരിക്കുക. മുഴുവൻ തൊഴിലാളികൾക്കും ലൈസൻസ് നൽകുക
എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
പൂവ്വാട്ടുപറമ്പ് പഞ്ചായത്ത് പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സലാം
( വഴിയോര കച്ചവടം സി ഐ ടി യു സെക്ക്രട്ടറി) സ്വാഗതവും, സാബിത്ത് (പ്രസിഡണ്ട്) അദ്ധ്യക്ഷതയും വഹിച്ചു.
കരീം, ജയരാജൻ, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി