കായലം കുറ്റിക്കാട്ടൂർ പാറക്കണ്ടി ഉമ്മറിൻ്റെ മകൻ കായലം ചെങ്ങോട്ട് കുഴിയിൽ റഷീദ് (51) നിര്യാതനായി
കായലം കുറ്റിക്കാട്ടൂർ പാറക്കണ്ടി ഉമ്മറിൻ്റെ മകൻ കായലം ചെങ്ങോട്ട് കുഴിയിൽ റഷീദ് (51) നിര്യാതനായി
ഭാര്യ : റുഖിയ
മക്കൾ: അബ്ദുറഹീം ,മുഹമ്മദ് റാഫി ,മുഹമ്മദ് മുഹ്സിൻ .
മയ്യത്ത് നിസ്കാരം ഇന്ന് (ശനി) ഉച്ചക്ക് 12 മണിക്ക് കായലം മുഹമ്മദിയ്യ ജുമാ മസ്ജിദിൽ .