കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ
മുഖപത്രം ഗുരു ചൈതന്യം മാസികയുടെ
ഓൺലൈൻ പതിപ്പ് പ്രകാശനം ചെയ്തു
ഓൺലൈൻ പതിപ്പ് പ്രകാശനം ചെയ്തു
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ
മുഖപത്രം ഗുരു ചൈതന്യം മാസികയുടെ
ഓൺലൈൻ പതിപ്പ് പ്രകാശനം ചെയ്തു
സംസ്ഥാന പ്രസിഡണ്ട്
കരീം പടുകുണ്ടിൽ
പ്രകാശനം നിർവഹിച്ചു
ജനറൽസെക്രട്ടറി
എം അഹ്മദ്
അധ്യക്ഷത വഹിച്ചു.
എംഎം ബിജുമോൻ
നിഷാദ് പൊൻകുന്നം
ഫൈസൽ മൂഴിക്കൽ
റിഷാദ് ഇ.ടി.
സിദ്ദീഖ് മണ്ണാർക്കാട് 'ഇസ്മയിൽ പൂതനാരി, ഷാനവാസ് എ കൊല്ലം
കെ.എം. ഹനീഫ, സാജിദ് കോഴിക്കോട്, അബ്ദുലത്തീഫ് സി.
പ്രസംഗിച്ചു
KSTU .in
എന്ന വെബ്സൈറ്റിലും സോഷ്യൽ മീഡിയകളിലും
2021 ജൂൺ മുതൽ
ഉള്ള ലക്കങ്ങൾ ഓൺലൈനിൽ വായിക്കാനാവും