Peruvayal News

Peruvayal News

മേഴ്സിരവി സമാനതകളില്ലാത്ത കോൺഗ്രസ്സ് നേതാവായിരുന്നുവെന്ന് ഡി.സി.സി.പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

കോഴിക്കോട്:
മേഴ്സിരവി സമാനതകളില്ലാത്ത കോൺഗ്രസ്സ് നേതാവാണെന്ന്   യു.രാജീവൻമാസ്റ്റർ

മേഴ്സിരവി സമാനതകളില്ലാത്ത കോൺഗ്രസ്സ് നേതാവായിരുന്നുവെന്ന് ഡി.സി.സി.പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
മേഴ്സിരവി മെമ്മോറിയൽ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ മേഴ്സിരവിയുടെ 12ാം ചരമവാർഷികദിനത്തോടനുബസ്പിച്ച് നടന്ന അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 എം.എൽ.എ.,കെ.പി.സി.സി ജന:സെക്രട്ടറി,മഹിളാകോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ,ഐ.എൻ.ടി.യു.സി മഹിളാവിഭാഗം ദേശീയ ജന:സെക്രട്ടറിതുടങ്ങി വിവിധ മേഘലകളിൽ പ്രവർത്തിച്ചിരുന്ന കക്ഷിരാഷ്ട്രിയ ഭേതമന്വേ എല്ലാവർക്കും താങ്ങും തണലുമായിരുന്നുവെന്ന് അധ്യക്ഷപ്രസംഗം ചെയ്ത്കൊണ്ട് നിയുക്ത ഡി.സി.സി.പ്രസിഡണ്ട് അഡ്വ:കെ.പ്രവീൺകുമാർ പറഞ്ഞു.
    ഫൗണ്ടേഷൻ സെക്രട്ടറി അഡ്വ:എം.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി.
  പി.എം.അബ്ദുറഹ്‌മാൻ,പി.മമ്മദ്കോയ,എൻ.ഷറിൽബാബു,കെ.പി.ബാബു,അഡ്വ:പി.എം.നിയാസ്,പി.ടി.ജനാർദനൻ,രാധാകൃഷ്ണൻബേപ്പൂർ,സമീജ്പാറോപ്പടി,അഡ്വ:സുനീഷ്മാമിയിൽ,അഡ്വ:രാജേഷ്,ചിറയക്കാട്ട്സെയ്തുട്ടിഹാജി ,വിബിൽഒളവണ്ണ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live