മാണിയമ്പലത്ത് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ വത്കരിക്കുന്നതിനായി സോഫ്റ്റ് തയ്യാറാക്കി
മാണിയമ്പലത്ത് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ വത്കരിക്കുന്നതിനായി സോഫ്റ്റ് തയ്യാറാക്കി
മാണിയമ്പലത്ത് മഹല്ല് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ വത്കരിക്കുന്നതിനായി തയ്യാറാക്കിയ സോഫ്റ്റ് വെയർ ഉദ്ഘാടനം മഹല്ല് ഖത്വീബ് സയ്യിദ് മുഹമ്മദ് മഅ്ശൂഖ് തങ്ങൾ നിർവ്വഹിച്ചു.
മഹല്ല് പ്രസിഡണ്ട് എൻ.കെ ജാഫർ ഹാജി, ജനറൽ സെക്രട്ടറി കെ.എം അഹമ്മദ്, ട്രഷറർ പേരാട്ട് കോയ ഹാജി, വൈസ് പ്രസിഡണ്ട്മാരായ എ.വി കോയ ഹാജി, വി. അബൂബക്കർ ഹാജി, ജോ. സെക്രട്ടറിമാരായ ഇടികയിൽ മുനീർ ഹാജി, പി. അബ്ദുൽ റഹീം എന്നിവർ സന്നിഹിതരായി.
മഹല്ലിലെ ഓരോ കുടുംബത്തിനും മഹല്ല് അംഗത്വ ഐഡി കാർഡ് വിതരണം ചെയ്യാൻ തീരുമാനിച്ചു.