കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവർത്തിച്ച ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA )ഫറോക്ക് യൂണിറ്റ് ആദരിച്ചു
കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യ പ്രവർത്തകരെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA )ഫറോക്ക് യൂണിറ്റ് ആദരിച്ചു മുൻസിപ്പാലിറ്റി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ചെയർമാൻ NC റസാഖ് ഹെൽത്ത് ഇൻസ്പെക്ടർമാരായ വത്സൻ ,സജീഷ്, എന്നിവർ ഹെന്ന റസാക്ക് ,സജാദ്, സജീഷ്, മിർഷ, പ്രതീഷ്, ജയപ്രകാശ് എന്നിവരിൽനിന്നും ഏറ്റുവാങ്ങി