2020 ലെ മികച്ച മേക്കപ്പ്മാനുള്ള അവാർഡ് ജേതാവ്
റഷീദ് അഹമ്മദിനെ CPIM കൊടശ്ശേരിത്താഴം നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
2020 ലെ മികച്ച മേക്കപ്പ്മാനുള്ള അവാർഡ് ജേതാവ്
റഷീദ് അഹമ്മദിനെ CPIM കൊടശ്ശേരിത്താഴം നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
2020 ലെ മികച്ച മേക്കപ്പ്മാനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായി തിരഞ്ഞെടുത്ത റഷീദ് അഹമ്മദിനെ CPIM കൊടശ്ശേരിത്താഴം നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ലോക്കൽ കമ്മറ്റി അംഗം സ: അനൂപ് പി ജി ഉപഹാരം നൽകി.