കോവിഡ് പ്രതിരോധ സാമഗ്രഹികൾ വിതരണം ചെയ്തു.
വെള്ളായിക്കോട് എ.എം.എല്‍.പി സ്കുളിലേക്ക് പെരുമണ്ണ കോ . ഓപ്പറേറ്റിവ് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് സെസൈറ്റി കോവിഡ് പ്രതിരോധ സാമഗ്രഹികൾ വിതരണം ചെയ്തു. തെർമ്മൽ സ്കാനർ, സാനിറ്റൈസർ എന്നിവ ബാങ്ക് ഡയറക്ടർമാരായ സി.സുരേഷ് ജമീല വള്ളിയോട്ടിൽ എന്നിവരിൽ നിന്നും സ്കുൾ എച്ച് എം അനിഷ് കുമാർ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ ഏറ്റ് വാങ്ങി. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കരിയാട്ട് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. അജിത ടീച്ചർ നന്ദി പറഞ്ഞു