സി പി ഐ എം പെരുവയൽ ലോക്കൽ സമ്മേളനം എ പി ഗംഗാധരൻ നഗറിൽ വെച്ച് നടന്നു.
CPIM ജില്ലാ കമ്മറ്റി അംഗം രമേശ് ബാബു ഉദ്ഘാടനം ചെയ്തു
സി പി ഐ എം പെരുവയൽ ലോക്കൽ സമ്മേളനം എ പി ഗംഗാധരൻ നഗറിൽ വെച്ച് നടന്നു.
CPIM ജില്ലാ കമ്മറ്റി അംഗം രമേശ് ബാബു ഉദ്ഘാടനം ചെയ്തു
cpim പെരുവയൽ LC സമ്മേളനം പെരുവയൽ (എ പി ഗംഗാധരൻ നഗർ) വെച്ച് നടന്നു CPIM ജില്ലാ കമ്മറ്റി അംഗം രമേശ് 'ബാബു ഉദ്ഘാടനം ചെയ്തു
ഷാജു പുനത്തിലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു സ്വാഗതസംഘം കൺവിനർ PG അനൂപ് സ്വാഗതം പറഞ്ഞു K കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു