ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ കെ, പത്മനാഭൻ ഏറാടി മാസ്റ്ററെ ആദരിച്ചു.
ഏറാടി മാസ്റ്ററെ ആദരിച്ചു
കൊടുവള്ളി:
ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ കെ, പത്മനാഭൻ ഏറാടി മാസ്റ്ററെ അദ്ധേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി ഉപഹാരം കൈമാറി, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ ഷഹന എസ്പി, ബ്ലോക്ക് മെമ്പർ ഷിജി, എം, ഒരളക്കോട്ട് എന്നിവർ സംബന്ധിച്ചു.