എടശ്ശേരിക്കടവ് എക്സാറ്റ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
എടശ്ശേരിക്കടവ് എക്സാറ്റ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ് :സൈഫുദ്ധീൻ.കെ
സെക്രട്ടറി : ജസീല്‍ പി.കെ
ട്രഷറര്‍ : ആഷിഫ്. കെ.കെ
വൈസ് പ്രസിഡന്റ് : ജസല്‍ ദാദു.പി.കെ, അനസ്.എം.ടി
ജോ.സെക്രട്ടറി : ജംഷീർ.ടി, നിഹാല്‍.ഇ
സ്പോർട്സ് കൺവീനർ : ദിയൂഫ്.കെ.എം
മുഖ്യ രക്ഷാധികാരികൾ : ഹബീബ് റഹ്മാൻ. എം.ടി, മാറാടി അസീസ്, ഷമീം അലി.എം.എ, നവാസ് ഷെരീഫ്. ഇ, നൗഷാദ്. പി. കെ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
സൈഫുദ്ധീൻ.കെ, ജസീല്‍ പി.കെ, ആഷിഫ്. കെ.കെ, ജസല്‍ ദാദു.പി.കെ, അനസ്.എം.ടി, ജംഷീർ.ടി, നിഹാല്‍.ഇ, ഹബീബ് റഹ്മാൻ. എം.ടി, മാറാടി അസീസ്, ഷമീം അലി.എം.എ, നവാസ് ഷെരീഫ്. ഇ, നൗഷാദ്. പി. കെ, സനൂപ്. ഇ, ജാഫർ ശരീഫ്. ടി, ദിയൂഫ്.കെ.എം
ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ എം.ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷമീം അലി. എം.എ റിപ്പോർട്ടും, ട്രെഷറർ മാറാടി അസീസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.