കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിൻ
ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാമ്പയിൻ
ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഫറോക്ക് മേഖലാ വൈസ് പ്രസിഡന്റ് ജലീൽ ചാലിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജെ ആർ എസ് സിൽവർ ജ്വല്ലറി മാനേജിംഗ് പാർട്ണർ പി പി ജാബിറിന് നൽകി ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി മോഹൻദാസ് sinar, പി രവീന്ദ്രൻ, മോഹനൻ തടത്തിൽ, എൻ കെ റിഷാദ്, കെ അബ്ദുൽസലാം, വിനോദ് മാടാരി, പി ഉസ്മാൻ എന്നിവർ പങ്കെടുത്തു