Peruvayal News

Peruvayal News

കായലം ശാഖ പ്രവാസി ലീഗിന്റ പുതിയ കമ്മിറ്റി നിലവിൽ വന്നു.

കായലം ശാഖ പ്രവാസി ലീഗിന്റ പുതിയ കമ്മിറ്റി നിലവിൽ വന്നു.

കായലം ശാഖ പ്രവാസി ലീഗിന്റ പുതിയ കമ്മിറ്റി നിലവിൽ വന്നു.

പെരുവയൽ:
കായലം ശാഖ പ്രവാസി ലീഗിന്റ പുതിയ കമ്മിറ്റി നിലവിൽ വന്നു.
 ഭാരവാഹികളായി പ്രസിഡൻ്റായി അബ്ദുള്ള ,ടി കീഴ്‌വാണിയക്കോത്തും,
ജനറൽ സെക്രട്ടറിയായി അബ്ദു വാരണയും തെരഞ്ഞെടുക്കപ്പെട്ടു.
 വൈസ് പ്രസിഡന്റ്‌മാർ: അഷ്‌റഫ്‌ പി.കെ , സൈതു മുഹമ്മദ്‌ അന്താനത്.  ജോയിന്റ്സെക്കട്ടറിമാരായിഹകീം പി.കെ , ആഷിഫ് പി.എം എന്നിവരെയും  വർക്കിങ്‌ സെക്രട്ടറിയായി കബീർ നെടുമ്പറത്തും ട്രഷററായി റിയാസ് കിഴുവാണിയക്കോത്തും തെരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് മെമ്പർമാർ, മാമയിൽ അബ്ദുള്ളകുട്ടി, ലത്തീഫ്  പുല്ലിൽ,അമീർ, സമ്മാസ്,അബുബക്കർ അന്താനത്,  റാഫി കെ.വി , അസ്സയിൻ നെടുമ്പറത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
Don't Miss
© all rights reserved and made with by pkv24live