കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽകമ്മറ്റി അടിയന്തിര യോഗം ചേർന്നു.
കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽകമ്മറ്റി അടിയന്തിര യോഗം ചേർന്നു.
വെള്ളരിക്കുണ്ട് :
കെ. ആർ. എം. യു. വെള്ളരിക്കുണ്ട് സോണൽ കമ്മറ്റിയുടെ അടിയന്തിരയോഗം വെള്ളരിക്കുണ്ട് പ്രസ് ഫോറം ഹാളിൽ ചേർന്നു.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി. പി. രാഘവൻ അധ്യക്ഷത വഹിച്ചു..
കെ. ആർ. എം. യു. ജില്ലാ പ്രസിഡന്റ് ടി. കെ. നാരായണൻ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു..
ജില്ലാ കമ്മറ്റി അംഗം സുധീഷ് പുങ്ങംചാൽ..ദുൽകി ഫിലി. ജോർജ് കുട്ടി തോമസ്. ഹരി കൃഷ്ണൻ വെള്ളരിക്കുണ്ട്.. സുരേഷ് പരപ്പ.എന്നിവർ പ്രസംഗിച്ചു..
സെക്കട്ടറി ഡാജി ഓടയ്ക്കൽ സ്വാഗതവും ട്രഷറർ ജോയ് കവിത നന്ദിയും പറഞ്ഞു...