വ്യാപാരി വ്യവസായി സമിതി ഫറോക്ക് സർക്കിൾ ഇൻസ്പക്ടർക്ക് നിവേദനം നൽകി
വ്യാപാരി വ്യവസായി സമിതി ഫറോക്ക് സർക്കിൾ ഇൻസ്പക്ടർക്ക് നിവേദനം നൽകി
ഫറോക്ക് ചുങ്കം
ക്രസൻ്റ് ഹോസ്പിറ്റൽ മുൻവശം ഉപയോഗശൂന്യമായ ബസ് സ്റ്റോപ്പ് സംരക്ഷിക്കണമെന്നും മുൻവശം ലോറികൾ നിർത്തിയിട്ട് തൊഴിലാളികൾ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും മുൻവശം വാഹനങ്ങൾ നിർത്തിയിട്ട് തടസ്സം സൃഷ്ടിക്കുകയാണ് രോഗികൾ, സത്രീകൾ, കുട്ടികൾ വ്യാപാരികൾ ഇത് കാരണം പ്രയാസപ്പെടുകയാണ് ആവശ്യമായ സംരക്ഷണം നൽകി ബസ് സ്റ്റോപ്പ് ഉപയോഗപ്രദമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു