നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി കൊണ്ട് ക്രസന്റ് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളുടെ ക്ലാസ് പിടിഎ വിളിച്ചുചേർത്തു.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി കൊണ്ട് ക്രസന്റ് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളുടെ ക്ലാസ് പിടിഎ വിളിച്ചുചേർത്തു. പ്രധാനധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതം പറഞ്ഞു, ഹെൽത്ത് ഇൻസ്പെക്ടർ ആരിഫ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ട്രഷറർ കരീം അധ്യക്ഷതയും മിനി നന്ദിയും പറഞ്ഞു