Peruvayal News

Peruvayal News

ഗ്രാസിം കോമ്പൗണ്ടിൽ പോലീസ് നടത്തിയ റെയ്ഡ്

ഗ്രാസിം കോമ്പൗണ്ടിൽ പോലീസ് നടത്തിയ റെയ്ഡ്
ഗ്രാസിം കോമ്പൗണ്ടിൽ പോലീസ് നടത്തിയ റെയ്ഡ്
അസി:
കമ്മീഷണറുടെ നിർദ്ദേശപ്രകാരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഗ്രാസിം വളപ്പിലും പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ളവരുടെ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
Don't Miss
© all rights reserved and made with by pkv24live