മാലിന്യത്തിൽ നിന്ന് നേട്ടം കൊയ്ത് പെരുമണ്ണ ഗ്രാമ പഞ്ചായത്ത്
മാലിന്യത്തിൽ നിന്ന് നേട്ടം കൊയ്ത് പെരുമണ്ണ ഗ്രാമ പഞ്ചായത്ത്
പഞ്ചായത്തിലെ കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നതിന് ഫ്രഷ് കട്ടുമായി എഗ്രിമെന്റ് വെച്ച് കഴിഞ്ഞ 7 മാസക്കാലമായി ലഭിച്ച മാലിന്യങ്ങളുടെ തുക ഫ്രഷ് കട്ട് ഏജൻസി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്തിനെ ഏൽപ്പിച്ചു ചടങ്ങിൽ വൈ.പ്രസിഡണ്ട് സി. ഉഷ, സെക്രട്ടറി എൻ. ആർ. രാധിക. അസിസ്റ്റന്റ് സെക്രട്ടറി ജിഷ.സി.ടി എന്നിവർ പങ്കെടുത്തു