Peruvayal News

Peruvayal News

മൈക്കാവിൽ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു

മൈക്കാവിൽ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു    

മൈക്കാവിൽ മിൽമയുടെ ടാങ്കർ ലോറി മറിഞ്ഞു    

കോടഞ്ചേരി: 
കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയിൽ, പൂള വള്ളി, മൈക്കാവ് എന്നീ ക്ഷീരോൽപാദന സഹകരണ  സംഘങ്ങളുടെ ഏകദേശം 9000 ലിറ്റർ പാലുമായി  പോയ മിൽമയുടെ ടാങ്കർ ലോറി മൈക്കാവ് മൃഗാശുപത്രിയുടെ സമീപം റോഡിന്റെ സൈഡ് ഭിത്തി  ഇടിഞ്ഞ് അപകടത്തിൽപ്പെട്ടത്. കൂടത്തായി കോടഞ്ചേരി റോഡിന്റെ നിർമ്മാണം  വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്ന് പരക്കെ പരാതി ഉയരുന്ന ഈ സാഹചര്യത്തിലാണ് ടാങ്കർ  അപകടത്തിൽ പെട്ടത്.
Don't Miss
© all rights reserved and made with by pkv24live