മാവൂർ കണിയാത്ത് പൈപ് ലൈൻ കൊടശ്ശേരി മേത്തൽ ദിനേശ് (57) മരിച്ചു.
മാവൂർ: സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മാവൂർ കണിയാത്ത് പൈപ് ലൈൻ കൊടശ്ശേരി മേത്തൽ ദിനേശ് (57) മരിച്ചു. നടക്കാവ് സ്വദേശിയാണ്.
ഇന്ന് വൈകീട്ട് വെള്ളി പറമ്പിൽ വച്ചാണ് അപകടം.
ഭാര്യ: മിനി
മക്കൾ: വിഷ്ണു . അഭിഷേക് (ഇരുവരും വിദ്യാർഥികൾ)