Peruvayal News

Peruvayal News

ക്യാൻസർ രോഗികൾക്ക് ആശ്വാസമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ക്യാൻസർ രോഗികൾക്ക് ആശ്വാസമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ക്യാൻസർ രോഗികൾക്ക് ആശ്വാസമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പെരുവയൽ  സ്നേഹവീട് വാട്‌സ്ആപ്പ്  കൂട്ടായ്മയും  HOPE BLOOD DONORS' GROUPഉം സംയുക്തമായി മുക്കം MVR ക്യാൻസർ സെന്ററിൽ  രക്തദാന ക്യാമ്പ് നടത്തി...15ഓളം പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു ...
 ഷക്കീർ പെരുവയൽ,നാസർ മാഷ് ആയഞ്ചേരി, മുഹമ്മദ് പെരുവയൽ എന്നിവർ നേതൃത്വം നൽകി..
Don't Miss
© all rights reserved and made with by pkv24live