Peruvayal News

Peruvayal News

ഷാൾ കഴുത്തിൽ കരുങ്ങിവിദ്യാർഥി മരിച്ചു.

ഷാൾ കഴുത്തിൽ കരുങ്ങി
വിദ്യാർഥി മരിച്ചു.

ഷാൾ കഴുത്തിൽ കരുങ്ങി
വിദ്യാർഥി മരിച്ചു.

പെരുവയൽ:
ഷാൾ കഴുത്തിൽ കുരുങ്ങി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലായിരുന്ന പെരുവയൽ വെള്ളിപറമ്പ്
പൂവം പറമ്പത്ത് ഫയാസ് ഉമ്മുസൽമ ദമ്പതികളുടെ മകൻ അഹ് ലൻ (10)മരിച്ചു.
ജെ.ഡി.റ്റി ഇസ് ലാം ഹയർസെക്കൻഡറി സ്ക്കൂൾ
അഞ്ചാം തരം വിദ്യാർഥിയാണ്.
സഹോദരി: അലീന ഫാത്തിമ.
Don't Miss
© all rights reserved and made with by pkv24live