രക്തദാനത്ത് മികച്ച് നിൽക്കുന്ന യൂണിറ്റുകൾക്കുള്ള അവാർഡ് എൻ എസ് എസ് ഹിമായത്തിന്
രക്തദാനത്ത് മികച്ച് നിൽക്കുന്ന യൂണിറ്റുകൾക്കുള്ള അവാർഡ് എൻ എസ് എസ് ഹിമായത്തിന്
ആശോകൻ ആലപ്രത്തിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോട്ടപറമ്പ് ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ രക്തദാനത്തിൽ മികച്ച ഇടപെടൽ നടത്തിയ യൂണിറ്റിനുള്ള അശോകൻ ആലപ്രത്ത് മെമ്മോറിയൽ പുരസ്കാരം NSS ഹിമായത്തിന് വേണ്ടി പ്രോഗ്രാം ഓഫീസർ സർഷാർ അലി ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെമ്പാസ്റ്റാനിൽ നിന്ന് സ്വീകരിച്ചു
ചാങ്ങിൽ റോട്ടറി ഗവർണർ Dr രാജേഷ് സുഭാഷ് മുഖ്യാതിഥി ആയി