Peruvayal News

Peruvayal News

പന്തീരാങ്കാവ് എയ്‌ഡഡ്‌ സ്കൂളും പരിസരവും സ്കൂൾ പി ടി എ യും കാലിക്കറ്റ്‌ സൗത്ത് റോട്ടറി ക്ലബ്ബും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

പന്തീരാങ്കാവ് എയ്‌ഡഡ്‌  സ്കൂളും പരിസരവും സ്കൂൾ പി ടി എ യും കാലിക്കറ്റ്‌ സൗത്ത് റോട്ടറി ക്ലബ്ബും  സംയുക്തമായി  ശുചീകരണ പ്രവർത്തനങ്ങൾ  നടത്തി.
ശുചീകരണം നടത്തി.
പന്തീരാങ്കാവ് എയ്‌ഡഡ്‌  സ്കൂളും പരിസരവും സ്കൂൾ പി ടി എ യും കാലിക്കറ്റ്‌ സൗത്ത് റോട്ടറി ക്ലബ്ബും  സംയുക്തമായി  ശുചീകരണ പ്രവർത്തനങ്ങൾ  നടത്തി.
എം.പി.ടി എ  യുടെ പ്രതിനിധികൾ ബഞ്ചും ഡെസ്കും ഉൾപ്പെടെ കഴുകി വൃത്തിയാക്കി. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീജയ  യുടെ നേതൃത്വത്തിൽ അദ്ധ്യാപകരും ശുചീകരണ പ്രവർത്തിയിൽ പങ്കെടുത്തു. 
സ്കൂൾ മാനേജ്മെന്റ് സെക്രെട്ടറി നിത്യാനന്ദ്, പി ടി  എ പ്രസിഡന്റ്‌ പ്രവീൺകുമാർ, സ്റ്റാഫ് സെക്രട്ടറി ജികി ടീച്ചർ, എം പി ടി എ  വൈസ്. പ്രസിഡന്റ്‌ ഭവിഷ ,റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ടി.കെ.രാധാകൃഷ്ണൻ, സിക്രട്ടറി പ്രതീഷ് മേനോൻ, പി.സി.കെ  രാജൻ, അമിത്ത് .എൻ , രാജീവ്‌ കുമാർ എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live